ഭരണിക്കാവ് കെ .എം എബ്രഹാം (72) നിര്യാതനായി

ഭരണിക്കാവ്  കെ .എം എബ്രഹാം (72) നിര്യാതനായി

 ചെങ്ങന്നൂർ: ഭരണിക്കാവ് (കറ്റാനം) ദൈവസഭാംഗം കെ.എം എബ്രഹാം( 72) നിര്യാതനായി.  സംസ്ക്കാര ശുശ്രൂഷകൾ 07/02/24 ( ബുധൻ ) ഭരണിക്കാവ് ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കുകയും ഉച്ച കഴിഞ്ഞ് 3  ന് സഭാ സെമിട്രിയിൽ സംസ്കരിക്കും. ചെന്നൈ മടിപ്പാക്കം ഐപിസി സഭയുടെ പ്രാരംഭ വിശ്വാസി ആയിരുന്നു.

ഭാര്യ: സൂസമ്മ .  മകൻ: ടിജോ( US).