പാസ്റ്റർ എം.ഡി. തോമസ്കുട്ടിയുടെ പിതാവ് തോമസ് ഡാനിയേൽ(90) കർതൃസന്നിധിയിൽ
പുനലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനുും പുനലൂർ ടൌൺ എ. ജി സഭാ പാസ്റ്ററുമായ എം.ഡി. തോമസ്കുട്ടിയുടെ പിതാവ് തോമസ് ഡാനിയേൽ(90) കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസം.15 രാവിലെ 9 ന് തുടങ്ങി 2 ന് കൊട്ടാരക്കര കോട്ടപുറo സെമിത്തേരിയിൽ നടക്കും.
ഭാര്യ : പരേതയായ സാറാമ്മ ഡാനിയേൽ.
മക്കൾ: പാസ്റ്റർ എം.ഡി. തോമസ് കുട്ടി, സിസിലി മോൻസി, ജൈനമ്മ ബാബു .
മരുമക്കൾ: ആനി വൽസൻ തോമസ്, മോൻസി മാത്യു , ഡോ.ബാബു.