തലവൂർ പാണ്ടിത്തിട്ട ആലുമൂട്ടിൽ പി.കുഞ്ഞച്ചൻ (89) നിര്യാതനായി

തലവൂർ പാണ്ടിത്തിട്ട ആലുമൂട്ടിൽ പി.കുഞ്ഞച്ചൻ (89) നിര്യാതനായി

തിരുവല്ല : തലവൂർ പാണ്ടിത്തിട്ട ആലുമൂട്ടിൽ പി.കുഞ്ഞച്ചൻ (89) നിര്യാതനായി. സംസ്കാരം ഓഗ.16 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം നടുത്തേരി എ. ജി സഭയുടെ സെമിത്തേരിയിൽ. ഭാര്യ അന്നമ്മ (Late),

മക്കൾ: റോസമ്മ (Late), പാസ്റ്റർ രാജൻ (മഹാനേദാൻ ചർച്ച്, താന ), ലിസ്സി, ലീലാമ്മ, ഓമന, സിജി. മരുമക്കൾ : സാമൂവേൽ(Late), ഓമന, എബ്രഹാം, ജേക്കബ്, റോയ്, മനു.