നീലഗിരി ഗൂഡല്ലൂർ പാസ്റ്റർ ജോർജ് തോമസിൻ്റെ (71) സംസ്കാരം ഫിബ്രു. 3 ന്

നീലഗിരി ഗൂഡല്ലൂർ പാസ്റ്റർ ജോർജ് തോമസിൻ്റെ (71) സംസ്കാരം ഫിബ്രു. 3 ന്

നീലഗിരി: കഴിഞ്ഞ ദിവസം നിര്യാതനായ ഗൂഡല്ലൂർ  Althea India Mission സ്ഥാപകനും മുൻ പ്രസിഡണ്ടുമായ പാസ്റ്റർ ജോർജ് തോമസിൻ്റെ(71) സംസ്കാര ശുശ്രുഷ ഫെബ്രുവരി 3 ന്  രാവിലെ 9 ന് മാർത്തോമ നഗറിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12 ന് വിമലഗിരി AIM Christian Assembly സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ : റേയ്ച്ചൽ തോമസ്
മക്കൾ : ജോജി തോമസ്, ജിയോഫൈ ജിജോ(USA), ഫെബിൻ തോമസ് (Canada), ജോസി തോമസ്.
മരുമക്കൾ : സൗമ്യ സി. നായർ, ജിജോ ഏബ്രഹാം, ലിൻസാ ഫെബിൻ, സ്നേഹ ജോസ്സി.