തൃക്കണ്ണമംഗൽ വാര്യംകോണത്തു വീട്ടിൽ കുഞ്ഞമ്മ ബേബി (69) നിര്യാതയായി

തൃക്കണ്ണമംഗൽ വാര്യംകോണത്തു വീട്ടിൽ കുഞ്ഞമ്മ ബേബി (69) നിര്യാതയായി

കൊട്ടാരക്കര :തൃക്കണ്ണമംഗൽ വാര്യoകോണത്തു വീട്ടിൽ പി.ബേബി യുടെ ഭാര്യ കുഞ്ഞമ്മ ബേബി (69)നിത്യതയിൽ ചേർക്കപെട്ടു. സംസ്കാരം ആഗസ്റ്റ് 17ന് രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക്12ന് തൃക്കണ്ണമംഗൽ ഷാരോൺ ഈസ്റ്റ്‌ സെമിത്തേരിയിൽ. മക്കൾ : ഷാജി, ലാലി, മോനി. മരുമക്കൾ : ജെസ്സി, കുഞ്ഞുമോൻ, മാമച്ചൻ