വാളകം മാമുട്ടത്ത് എം.പി. സാറാക്കുട്ടി (76) നിര്യാതയായി
ഗുഡ്ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം
https://www.youtube.com/live/_3Lr272ZoII?si=zn4FKBiwdFHHnHZg
കോലഞ്ചേരി: വാളകം മാമുട്ടത്തു പരേതരായ പൗലോസ്സിന്റെയും സാറാമ്മയുടെയും മകൾ സാറാകുട്ടി (76) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (24.09.2025) രാവിലെ 9:00 മണിക്ക് ഭവനത്തിൽ ശുശ്രുഷകൾ ആരംഭിച്ചു ഉച്ചക്ക് 12.30 നു വാളകം ഐപിസി സെമിത്തെരിയിൽ നടക്കും. സഹോദരങ്ങൾ: Late ഉലഹന്നാൻ, കുഞ്ഞമ്മ (പുതുശ്ശേരിൽ, കടക്കനാട്), അന്നമ്മ (പുതുക്കയിൽ, ചേലാട്), സോഫി (യുഎസ്എ ), വർക്കി.

