പാലക്കുഴ വലിയകുളങ്ങരമലയിൽ ശിവശങ്കരൻ പി [80] നിര്യാതനായി

പാലക്കുഴ വലിയകുളങ്ങരമലയിൽ ശിവശങ്കരൻ പി [80] നിര്യാതനായി

മൂവാറ്റുപുഴ: പാമ്പാക്കുട സെന്റർ ഐപിസി കർമ്മേൽ വർഷിപ്പ് സെന്റർ സഭാംഗം പാലക്കുഴ വലിയകുളങ്ങരമലയിൽ ശിവശങ്കരൻ പി [80] നിര്യാതനായി. സംസ്കാരം ഏപ്രിൽ 8 ന് രാവിലെ 10 ന് പാലക്കുഴയിൽ  ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് കൂത്താട്ടുകുളം സെമിത്തേരിയിൽ. 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement