വിലങ്ങറ പൊന്നായ്ക്കൽ കുഞ്ഞേലി ചാക്കോ (99) നിര്യാതയായി

വിലങ്ങറ പൊന്നായ്ക്കൽ  കുഞ്ഞേലി ചാക്കോ (99) നിര്യാതയായി
ad
ad
ad

കൊട്ടാരക്കര: വിലങ്ങറ പൊന്നായ്ക്കൽ ഹൗസിൽ പരേതനായ എം.ജി ചാക്കോയുടെ ഭാര്യ കുഞ്ഞേലി ചാക്കോ(99) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8 ന് വിലങ്ങറയിലെ  ഭവനാങ്കണത്തിൽ വച്ച് ശുശ്രൂഷകൾ നടത്തി 12 ന് ഐപിസി ബഥേൽ മലവിള സഭ സെമിത്തേരിയിൽ.

മക്കൾ: കുഞ്ഞപ്പി, സാം, അന്നമ്മ, ജോർജ്കുട്ടി, ലില്ലികുട്ടി, പരേതനായ സൈമൺകുഞ്ഞ്, ലിസിമോൾ, പാസ്റ്റർ റെജിമോൻ ചാക്കോ, ജെസ്സി.

പാസ്റ്റർ ബിജോയി ചാക്കോ കൊച്ചുമകനാണ്.