പാസ്റ്റർ പോൾ സുരേന്ദ്രൻ കർത്തൃസന്നിധിയിൽ


പാസ്റ്റർ പോൾ സുരേന്ദ്രൻ കർത്തൃസന്നിധിയിൽ
ad
ad
ad

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം സൗത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗോസ്പൽ മിറർ (ജി.എം) മീഡിയ ഡയറക്ടറായിരുന്നു. സംസ്കാരം ഒക്ടോ. 24ന് രാവിലെ 9 മുതൽ നെടുമങ്ങാട് കാഞ്ഞിരംപാറ ഐപിസി പെനിയേൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിൽ  നടക്കും.

ഭാര്യ: അനിത സുരേന്ദ്രൻ.മക്കൾ: അക്സ സുരേന്ദ്രൻ, കെസിയ സുരേന്ദ്രൻ, സുനിത സുരേന്ദ്രൻ. മരുമകൻ: പ്രദിൻ ബിൻസ്.

വാർത്ത: ഷൈജു വെള്ളനാട്

Advertisement