റൂബിൻ ആന്റണി (25) അമേരിക്കയിൽ നിര്യാതനായി

റൂബിൻ ആന്റണി (25) അമേരിക്കയിൽ നിര്യാതനായി

ഫിലദെൽഫിയ : പെന്തെക്കാസ്തൽ ചർച്ച് ഓഫ് ഫിലദെൽഫിയ സഭാംഗം സെന്റ് തോമസ് ഡ്രൈവിൽ താമസിക്കുന്ന മലപ്പുറം മഞ്ചേരി കുളവട്ടം വീട്ടിൽ ആന്റണി ഏബ്രാഹാമിന്റെയും ലൈലയുടെയും മകൻ റൂബിൻ ആന്റണി (25) നിര്യാതനായി.

പൊതുദർശനവും മെമ്മോറിയൽ സർവീസും ജൂൺ 28 ബുധനാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെയും സംസ്കാര ശുശ്രൂഷ ജൂൺ 29 ന് രാവിലെ 9 മുതൽ 11 വരെയും പെന്തെക്കാസ്തൽ ചർച്ച് ഓഫ് ഫിലദെൽഫിയയിൽ നടക്കും. ഉച്ചക്ക് 12 ന് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും.

റിയ ആന്റണി ഏക സഹോദരി.

Advertisement