നീലഗിരി അറവങ്ങാട് എസ്. തോമസ് (45) നിര്യാതനായി
നീലഗിരി: അറവങ്ങാട് ശാരോൺ ഫെലോ ഷിപ്പ് ചർച്ച് സഭാ അംഗം എസ്. തോമസ് (45) നിര്യാതനായി. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു.
സംസ്കാ ശുശ്രൂഷ സെപ്റ്റംബർ അഞ്ചിന് രാവിലെ 10നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30ന് വെല്ലിങ്ടൺ വൃന്ദാവൻ സ്കൂളിന് സമീപമുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: ജയന്തി.
മക്കൾ: വിദ്യാർത്ഥിനിയായ ഷൈനി , പരേതനായ വിന്നി.
Advertisement






























































































