ആൽപ്പാറ വാരിയത്തുപടി മോളിപ്പറമ്പിൽ എം.പി. ശാമുവൽ (73) നിര്യാതനായി

ആൽപ്പാറ  വാരിയത്തുപടി മോളിപ്പറമ്പിൽ എം.പി. ശാമുവൽ (73) നിര്യാതനായി

തൃശൂർ : ആൽപ്പാറ ഐപിസി സഭാംഗം വാരിയത്തുപടി മോളിപ്പറമ്പിൽ എം.പി. ശാമുവൽ (73) നിര്യാതനായി. മുല്ലക്കരയിൽ മകളുടെ ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

സംസ്കാരം അഗ.14 ന് തിങ്കളാഴ്ച രാവിലെ മുല്ലക്കരയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കരിപ്പക്കുന്ന് മാറാനാഥാ സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ സാമുവൽ. മകൾ : ഷീജ. മരുമകൻ : ജോയ്സൻ.