പട്ടിക്കാട് അന്തിക്കാട് വീട്ടിൽ ജോർജ് (65) നിര്യാതനായി

പട്ടിക്കാട്  അന്തിക്കാട് വീട്ടിൽ ജോർജ് (65) നിര്യാതനായി

തൃശൂർ : നടത്തറ ഇന്ത്യൻ ബഥേൽ  സഭാംഗമായ പട്ടിക്കാട് ചാണോത്ത് റോഡിൽ അന്തിക്കാട് വീട്ടിൽ ജോർജ് (65) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച  10.30 ന് ഇന്ത്യൻ ബഥേൽ ചർച്ച് കരിപ്പക്കുന്ന് സെമിത്തേരിയിൽ

ഭാര്യ : അന്ന മേരി

മക്കൾ : ലിയ (അബുദാബി), സാം

മരുമകൻ : മേബിൻ