കോട്ടയം ഗ്രേസ് ചാപ്പൽ സഭയുടെ ശുശ്രൂഷകൻ റവ. സാം ഡാനിയേൽ ജോണിന്റെ മാതാവ് സാറാമ്മ ദാനിയേൽ കർത്തൃസന്നിധിയിൽ

കോട്ടയം ഗ്രേസ് ചാപ്പൽ സഭയുടെ ശുശ്രൂഷകൻ റവ. സാം ഡാനിയേൽ ജോണിന്റെ മാതാവ് സാറാമ്മ ദാനിയേൽ കർത്തൃസന്നിധിയിൽ

റാന്നി : ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ റാന്നി എലിമുള്ളുംമാക്കൽ വീട്ടിൽ പാസ്റ്റർ ഏ.ജെ. ദാനിയേലിന്റെ ഭാര്യ സാറാമ്മ ദാനിയേൽ (75 ) നിര്യാതയായി. സംസ്കാരം ജൂലൈ 19 ന് ബുധനാഴ്ച കോട്ടയം ശാസ്ത്രി റോഡിലെ കെ.പി.എസ് മേനോൻ ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ഗ്രേസ് ചാപ്പൽ സഭയുടെ ചിലമ്പ്രകുന്ന് സെമിത്തേരിയിൽ ഉച്ചക്ക് 1 ന് നടക്കും.

പരേത റാഹി കോളാകോട്ട് കുടുംബാംഗമാണ്.

മക്കൾ : സാം ദാനിയേൽ, മേഴ്സി ദാനിയേൽ, മോൻസൻ ദാനിയേൽ, ബിനോയ് ദാനിയേൽ.

മരുമക്കൾ: സുനു സാം, പാസ്റ്റർ ജേക്കബ് വർഗീസ് മേട്ടുംപുറത്ത് , സൈബ മോൻസൻ , റെജിനോൾഡ് കുത്തതയിൽ.