ഉമ്മന്നൂർ വിളക്കുവെട്ടത്ത് ചരുവിള വീട്ടിൽ എലിസബെത്ത് ഗീവർഗീസ് (75) നിര്യാതയായി

ഉമ്മന്നൂർ വിളക്കുവെട്ടത്ത് ചരുവിള വീട്ടിൽ എലിസബെത്ത് ഗീവർഗീസ് (75) നിര്യാതയായി

ഉമ്മന്നൂർ (കൊട്ടാരക്കര): ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ ഉമ്മന്നൂർ സഭയുടെ ആരംഭകാല വിശ്വാസി വിളക്കുവെട്ടത്ത് ചരുവിള വീട്ടിൽ പരേതനായ എം.ഗീവർഗീസിൻ്റെ ഭാര്യ എലിസബേത്ത് ഗീവർഗീസ് (75) നിര്യാതയായി.

സംസ്കാരം സെപ്റ്റംബർ 12 ചൊവ്വ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം ഉമ്മന്നൂർ സഭാ സെമിത്തെരിയിൽ.

പുത്തൂർ മൈലംകുളം ചീവകിഴങ്ങ് വിള കുടുംബാംഗം. മക്കൾ: ജെൽസി തമ്പി ,ജോയ്മോൻ.ജി ,ജോൺസൺ വർഗീസ്.

മരുമക്കൾ . പരേതനായ തമ്പി ജോർജ്, ഷീജാ ജോയ്, ഷീബാ ജോൺസൺ.

Advertisement