തൃക്കണ്ണമംഗൽ കിഴക്കേവിള പനവേലിൽ വീട്ടിൽ സാറാമ്മ (82) നിര്യാതയായി

തൃക്കണ്ണമംഗൽ കിഴക്കേവിള പനവേലിൽ വീട്ടിൽ  സാറാമ്മ (82) നിര്യാതയായി

കൊട്ടാരക്കര :  തൃക്കണ്ണമംഗൽ കിഴക്കേവിള പനവേലിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യാ സാറാമ്മ (82) നിര്യാതയായി. സംസ്കാരം തിങ്കൾ (നാളെ) രാവിലെ 9.30ന് തൃക്കണ്ണമംഗൽ ഐ.പി.സി രെഹോബോത്ത് സഭാഹാളിൽ കൊണ്ടുവരുകയും അവിടെ നടക്കുന്നശുശ്രൂഷയ്ക്ക്' ശേഷം ഉച്ചയ്ക്കു12 മണിയ്ക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.