പുന്നവിളയിൽ കെ.സണ്ണി (70) കോയമ്പത്തൂരിൽ നിര്യാതനായി

പുന്നവിളയിൽ കെ.സണ്ണി (70)  കോയമ്പത്തൂരിൽ നിര്യാതനായി

കോയമ്പത്തൂർ: കുറത്തികാട് (കാറ്റാനം) പുന്നവിളയിൽ കെ.സണ്ണി (70) നിര്യാതനായി. സംസ്കാര ശുശുഷകൾ ബുധനാഴ്ച (10/5/2023) രാവിലെ 9 മണിക്ക് ശരവണംപട്ടി ബഥേൽ ഐ പി സി യിൽ ആരംഭിച്ച് 12.30 മണിയ്ക്ക്  ഐപിസി പാലക്കാട്ട് നോർത്ത് സെന്റർ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: സാറാമ്മ.മക്കൾ: സിജി ട, സിജോ സാം. മരുമക്കൾ: ജോയി, ഉമ സിജോ