മൈലപ്ര കാഞ്ഞിരംനിൽക്കുന്നതിൽ സൂസമ്മ സെബാസ്‌റ്റ്യൻ(89) നിര്യാതയായി

മൈലപ്ര കാഞ്ഞിരംനിൽക്കുന്നതിൽ സൂസമ്മ സെബാസ്‌റ്റ്യൻ(89) നിര്യാതയായി

മൈലപ്ര: ഐപിസി സീയോൻ പത്തനംതിട്ട സഭാംഗം മൈലപ്ര കാഞ്ഞിരംനിൽക്കുന്നതിൽ സൂസമ്മ സെബാസ്‌റ്റ്യൻ (89) നിര്യാതയായി. സംസ്ക്കരം പിന്നീട്.

ഭർത്താവ് : പരേതനായ സെബാസ്റ്റ്യൻ.

മക്കൾ: ഷില (മുംബൈ), ലിസി (യു.കെ), ഷേർലി, ബെന്നി (ഇരുവരും മുംബൈ), സാം (ദുബായ്). മരുമക്കൾ:  അച്ചൻകുഞ്ഞ് ,സണ്ണി, രാജു, മിനി, സീനാ.

Advertisement