കൊഴുവല്ലൂർ പാലത്ത്പാട്ട് പി. ഒ.ശാമുവേൽ (തമ്പിച്ചായൻ -79) നിര്യാതനായി

കൊഴുവല്ലൂർ പാലത്ത്പാട്ട് പി. ഒ.ശാമുവേൽ (തമ്പിച്ചായൻ -79) നിര്യാതനായി

ചെങ്ങന്നൂർ : കൊഴുവല്ലൂർ പാലത്ത് പാട്ട് കുടുംബാംഗവും ഐപിസി  ചാങ്ങമല ബഥേൽ സഭാംഗവുമായ പി. ഒ. ശാമുവേൽ (തമ്പിച്ചായൻ -79) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8ന്  സ്വഭാവനത്തിൽ ആരംഭിച്ചു 2 ന് കുടുംബ കല്ലറയിൽ.

ഭാര്യ സാറാമ്മ ശമുവേൽ( ഗ്രേസി) .  മക്കൾ : ഷിബി ജോസ്( പുന്തല) പാസ്റ്റർ സജി ശമുവേൽ( Malayalam Gospel church, Slough UK), സുജ സജി( വെണ്ണികുളം), കൊച്ചുമോൾ( കുവൈറ്റ്). മരുമക്കൾ : ജോസ് വര്ഗീസ് (താഴെയിൽ, പുന്തല), സാലമ്മ സജി( UK) പാസ്റ്റർ ഷാജി എം പോൾ( Gospel Centre, Vennikulam& Powervision, TV) , ജേക്കബ് ജോർജ്( ഭരണിക്കാവ്)