മല്ലപ്പള്ളി പള്ളിക്കാപറമ്പിൽ തങ്കമ്മ മാത്യു (97) നിര്യാതയായി

മല്ലപ്പള്ളി പള്ളിക്കാപറമ്പിൽ തങ്കമ്മ മാത്യു (97) നിര്യാതയായി

മല്ലപ്പള്ളി : മല്ലപ്പള്ളി വെസ്റ്റ് ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല ) സഭാംഗം പള്ളിക്കാപറമ്പിൽ പരേതനായ പി.സി.മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (97) നിര്യാതയായി. സംസ്ക്കാരം ഫെബ്രു. 21ബുധൻ രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ .

മക്കൾ : ( പരേതരായ) ഡോ. പി എം സ്കറിയ, ലീലാമ്മ , പി മാത്യു ജോൺ (Good Weave international ) എം

മരുമക്കൾ : എൽസി (പരേത ) , ഗ്രേസിക്കുട്ടി.