കണ്ണോത്ര ഒരപ്പാൻകുഴിയിൽ ടി. ജേക്കബ് (ബാബു- 70) നിര്യാതനായി

കണ്ണോത്ര ഒരപ്പാൻകുഴിയിൽ ടി. ജേക്കബ് (ബാബു- 70) നിര്യാതനായി

മാങ്ങാനം : ഐപിസി കഞ്ഞിക്കുഴി ഫിലദൽഫിയ സഭാംഗം കണ്ണോത്ര ഒരപ്പാൻകുഴിയിൽ ടി. ജേക്കബ് (ബാബു- 70) നിര്യാതനായി. സംസ്കാരം  മാർച്ച് 6 ബുധനാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുഷ്രൂഷക്ക് ശേഷം12ന് ഐപിസി ഫിലദൽഫിയ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ. ഭാര്യ മൂവാറ്റുപുഴ വാളകം കല്ലംകുടിയിൽ കുഞ്ഞമ്മ. മകൻ സാമോൻ (യുകെ).