മുണ്ടൂർ പിടിവെട്ടിൽ വർഗീസ് മാത്യു (ബാബു - 63) നിര്യാതനായി

മുണ്ടൂർ പിടിവെട്ടിൽ വർഗീസ് മാത്യു (ബാബു - 63) നിര്യാതനായി

പാലക്കാട്: വണ്ടൻമേട് ചാക്കോച്ചന്റെ കൊച്ചുമകൻ പാലക്കാട് ഏ ജി സഭാംഗം മുണ്ടൂർ പിടിവെട്ടിൽ വർഗീസ് മാത്യു (ബാബു - 63) നിര്യാതനായി. സംസ്കാരശുശ്രൂഷ മെയ് 3 ന് രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 ന് പാലക്കാട് ഏജി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: സാലമ്മ വർഗീസ്.
മക്കൾ : പ്രയിസി വർഗീസ് (യുകെ), പ്രിൻസി വർഗീസ് (ബാംഗ്ലൂർ). മരുമകൻ : ഏബിൾ (യുകെ).
സഹോദരങ്ങൾ: പാസ്റ്റർ ബി. മാത്യു , ഡോ. ചെറിയാൻ മാത്യു (എഫ് ടി സി, മണക്കാല).