കമ്പളക്കാട് പെരുകിൽ ആൻറണി (70) നിര്യാതനായി

കമ്പളക്കാട്  പെരുകിൽ ആൻറണി (70) നിര്യാതനായി

വയനാട് : കമ്പളക്കാട് ഫുൾ ഗോസ്പൽ പെന്തെക്കോസ്ത് സഭാംഗം വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പെരുകിൽ ആൻറണി (70) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 19 ന് രാവിലെ 11 ന് മോതക്കര ഫുൾ ഗോപൽ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: അന്ന വി( റിട്ട. അധ്യാപിക). മക്കൾ : അനിത പി ആന്റണി, അഖിൽ പി ആൻറണി . മരുമകൻ : ജോമോൻ മാത്യു.

Advertisement