പെന്തെക്കോസ്തു യുവതി; ബഹ്റൈനിൽ എഞ്ചിനീയർ / വരനെ ആവശ്യമുണ്ട് / GN Matrimony 5967

പെന്തക്കോസ്തു യുവതി (29 / DOB 15-10-1994 / 156 cm / 55kg) ബഹ്റൈനിൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരുന്നു. നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാ പിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ബഹ്‌റൈനിൽ ഉള്ളവർക്കു മുൻഗണന  Mob: +91 9562127584