പിഎംജി സഭയുടെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

പിഎംജി സഭയുടെ  സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

വാർത്ത: പാസ്റ്റർ ഷിബു ഐപ്പ്

തിരുവനന്തപുരം : പി എം ജി സംസ്ഥാന ജനറൽ ബോഡി കൗൺസിൽയോഗം ജനുവരി 26ന് രാവിലെ 10 മണിക്ക് പാളയം പിഎംജി ആസ്ഥാനത്ത് കാർമേൽ ഹാളിൽ  പ്രസിഡന്റ് പാസ്റ്റർ പി.എം പാപ്പച്ചന്റെ അധ്യക്ഷതയിൽ നടന്നു . പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡണ്ട് :

പാസ്റ്റർ അലക്സാണ്ടർ ജി.ജെ 

(തിരുവനന്തപുരം വെസ്റ്റ്)

 വൈസ് പ്രസിഡണ്ട് :

 പാസ്റ്റർ കുഞ്ഞുമോൻ ആർ. സി

(മരുതൂർ)

സെക്രട്ടറി :

പാസ്റ്റർ കോശി. ടി. എം

(ശ്രീകാര്യം)

 ട്രഷറർ :

 പാസ്റ്റർ മനോഷ്. കെ.ബാബു

(കല്ലിയൂർ കാക്കാമൂല)

ജോയിൻ സെക്രട്ടറി :

പാസ്റ്റർ ജോസ് തോമസ് (വാഴമുട്ടം)

കൗൺസിൽ അംഗങ്ങൾ :

  പാസ്റ്റർ ഷിബു ഐപ്പ്(അടൂർ), പാസ്റ്റർ ജോമോൻ എബ്രഹാം (വെമ്പായം), പാസ്റ്റർ ഡാനിയേൽ യോഹന്നാൻ (വെട്ടിയാർ), കുഞ്ഞുമോൻ എം.വി (അശോക കുമാർ - പള്ളിത്തുറ ), പാസ്റ്റർ വിൽസൺ.പി. ജെ. (റാന്നി), പാസ്റ്റർ ജയശങ്കർ ജി.എസ്  (പെരിങ്ങമ്മല- പാലോട് )

Advertisement