അബിയ സൂസൻ കുര്യനു ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ഒന്നാം റാങ്ക്

അബിയ സൂസൻ കുര്യനു ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ഒന്നാം റാങ്ക്

കോട്ടയം: അബിയ സൂസൻ കുര്യനു ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടി. ഐപിസി കോട്ടയം ടാബർനാക്കിൾ സഭയുടെ ശുശ്രുഷകൻ കുര്യൻ കെ ഫിലിപ്പിന്റെ മകളാണ്.