റ്റിപിഎം കോലഞ്ചേരി- പുതുപ്പനം സുവിശേഷയോഗവും രോഗശാന്തി ശുശ്രൂഷയും ഡിസം. 24, 25 ന്

റ്റിപിഎം കോലഞ്ചേരി- പുതുപ്പനം സുവിശേഷയോഗവും രോഗശാന്തി ശുശ്രൂഷയും ഡിസം. 24, 25 ന്

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ പുതപ്പനം - കോലഞ്ചേരി പ്രാദേശിക സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24, 25 ന് പുതുപ്പനം ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പന്തലിൽ വെച്ച് സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും നടക്കും.

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷയോഗം ,25 ന് രാവിലെ 9.30ന് യുവജന മീറ്റിംങ് എന്നിവ നടക്കും.