മുങ്ങാക്കുഴി കൺവെൻഷൻ ഏപ്രിൽ 5 ഇന്നു മുതൽ

മുങ്ങാക്കുഴി കൺവെൻഷൻ ഏപ്രിൽ 5 ഇന്നു മുതൽ

കോട്ടയം: ഹാർവെസ്റ്റ് പ്രയർ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ 9-മത് മുങ്ങാക്കുഴി കൺവെൻഷൻ ഏപ്രിൽ 5 ഇന്ന് മുതൽ 7 വരെ ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ മുങ്ങാക്കുഴി ആശുപത്രിക്ക് സമീപം നടക്കും. ഫിലാദൽഫിയാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി.മാത്യൂ ഉദ്ഘാടനം നിര്‍വഹിക്കും.   പാസ്റ്റർമാരായ ഷിജു ആൻറ്റണി അടിമാലി , സാബു ചാരുവേലി , ജോയി പാറക്കൽ എന്നിവർ പ്രസംഗിക്കും. ബ്രദർ ബെന്നി ജോൺ പുതുപ്പള്ളി സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.