യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവെൻഷൻ ഒക്ടോബർ 21 മുതൽ
കുവൈറ്റ്: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ (UPFK) ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക കൺവെൻഷൻ ഒക്ടോബർ 21, 22, 23 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9 വരെ നടക്കും.
പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ, USA) പ്രസംഗിക്കും. 24ന് നടക്കുന ലേഡീസ് & യൂത്ത് മീറ്റിംഗിൽ റീജ ബിജു പ്രസംഗിക്കും... ബോവസ് രാജു ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
Advertisement



























