അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

ഐപിസി ആയക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സ്ക്കറിയ ദേവസ്യാ കുമ്പളപ്പള്ളിയുടെ ഭാര്യ മോൾബി സ്ക്കറിയ കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റൽ ICU വിൽ ചികിത്സയിലായിരിക്കുന്നു. പൂർണ്ണ വിടുതലിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.