സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാജുവേഷൻ ഓഗസ്റ്റ് 12ന്     

സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാജുവേഷൻ ഓഗസ്റ്റ് 12ന്      

വാർത്ത : അനീഷ് പാമ്പാടി

കോട്ടയം : ഐപിസി പാമ്പാടി സെന്ററും കോട്ടയം തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തുന്ന സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ ഗ്രാജുവേഷൻ ആഗസ്റ്റ് 12 ന് അരീപ്പറമ്പ് ശാലോം സഭയിൽ നടക്കുന്ന മാസയോഗത്തിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ അദ്ധ്യക്ഷത വഹിക്കും ഡോ. ജോസഫ് ജോൺ (വൈസ് പ്രിൻസിപ്പൽ, കോട്ടയം തിയോളജിക്കൽ സെമിനാരി) മുഖ്യ സന്ദേശം നൽകും. 28 വിദ്യാർത്ഥികൾ ഗ്രാജുവേഷൻ ചെയ്യും. പാസ്റ്റമ്മാരായ കെ.എ വർഗീസ്, ചാക്കോ മാത്യു, ജോർജ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement