ഓസ്ട്രേലിയ വിക്ടോറിയ ഷേപ്പാർട്ടൻ ശാലോം വർഷിപ്പ്  സെന്റർ:  ത്രിദിന  പ്രാർത്ഥന 2ന് മുതൽ 

ഓസ്ട്രേലിയ വിക്ടോറിയ ഷേപ്പാർട്ടൻ ശാലോം വർഷിപ്പ്  സെന്റർ:  ത്രിദിന  പ്രാർത്ഥന 2ന് മുതൽ 

ഓസ്ട്രേലിയ: വിക്ടോറിയ ഷേപ്പാർട്ടൻ ശാലോം വർഷിപ്പ്  സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന നവംബർ 21 മുതൽ 23 വരെ ദിവസവും വൈകിട്ട് 7. 30 മുതൽ സൂം പ്ലാറ്റ്‌ഫോമിൽ  നടക്കും. 22ന് വേദ അധ്യാപകനും ന്യൂയോർക്ക് ശാലോം പെന്തക്കോസ്തൽ ചർച്ച് സീനിയർ പാസ്റ്ററുമായ  ജോൺസൺ ജോർജ് പ്രസംഗിക്കും. പാസ്റ്റർ പ്രിൻസ് ബാബു, സാം തോമസ് എന്നിവർ നേതൃത്വം നൽകും. സൂം ഐഡി:  5320570947 , പാസ്‌വേഡ് : SIWC



Advt.