ഗ്ലോബൽ ബെഥേലൈറ്റ്സ് ഫാമിലി കോൺഫ്രൻസ് ജൂൺ 17 മുതൽ ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: ഗ്ലോബൽ ബെഥേലൈറ്റ്സ് ഫാമിലി കോൺഫ്രൻസ് ജൂൺ 17 മുതൽ 21 വരെ ന്യൂജേഴ്സി സൗത്ത് പ്ലെയിൻഫീൽഡ് ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. പാസ്റ്റർ എം.എ. വർഗീസ്, പാസ്റ്റർ എബ്രഹാം വർഗീസ്, ഏലിയാമ്മ വർഗീസ്, ജിഷ എബ്രഹാം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോർജ് മാത്യു നേതൃത്വം നൽകും.
Advertisement















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































