ബഥേൽ മിനിസ്ട്രിസ് പവർ ഫെസ്റ്റ് ഫെബ്രു.13 മുതൽ
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
തിരുവനന്തപുരം: ബഥേൽ മിനിസ്ട്രിസ് ബഥേൽ പവർ ഫെസ്റ്റ് ഫെബ്രുവരി 13 വെള്ളി മുതൽ 15 ഞായർ വരെ ദിവസവും വൈകിട്ട് 5 മുതൽ ബിറ്റിഎൽ ജംഗ്ഷനിൽ മണലി മൂങ്ങോട് നടക്കും.
പാസ്റ്റർ ഷിജു ആർ. എസ്, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ശ്രീജു ആർ എസ് എന്നിവർ പ്രസംഗിക്കും. ബഥേൽ മ്യൂസിക്ക് ബ്രദർ സ്റ്റാൻലി&റ്റീം ഗാനങ്ങൾ ആലപിക്കും.
വിവരങ്ങൾക്ക്:- സിസ്റ്റർ ബിന്ദു ജയൻ +918156865687


