ചർച്ച് ഓഫ് ഗോഡ് അയർക്കുന്നം കല്ലിട്ടുനട ആലയ സമർപ്പണം ഓഗ. 22ന്
അയർക്കുന്നം: കല്ലിട്ടുനടയിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ആലയ സമർപ്പണം ഓഗ. 22 രാവിലെ 10ന് സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി നിർവഹിക്കും. പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് തോമസ് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷൈജു തോമസ് നേതൃത്വം നൽകും. വിവരങ്ങൾക്ക് : 9446202953
Advertisement






















































































