ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം നാഷണൽ കോൺഫറൻസ് ജൂലൈ 21 മുതൽ 

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം നാഷണൽ കോൺഫറൻസ് ജൂലൈ 21 മുതൽ 

യുകെ: ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ 16-ാമത് നാഷണൽ കോൺഫറൻസ് ജൂലൈ 21 മുതൽ 23  വരെ Wheatley Park School, Holton, Oxford OX33 1QH ൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. യൂകെ & ഇയു ഓവർസിയർ റവ. ഡോ. ജോ കുര്യൻ ഉദ്‌ഘാടനം ചെയ്യും. നാഷണൽ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

"The Incomparable Christ"എന്നതാണ് തീം. ഡോ. ബ്ലെസ്സൻ മേമന, ബിൻസി സാറാ എന്നിവർ യുവജനങ്ങൾക്കായി ക്ലാസുകൾ നയിക്കും. നാഷണൽ കമ്മിറ്റിയോടൊപ്പം കോൺഫറൻസ് കൺവീനേഴ്‌സ്  ആയി ബ്ലെസ്സൺ തോമസും സിബി മാത്യുവും  പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: നാഷണൽ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് (ബിജോയ്)-  07943866456  ഇവ. ഡോണി തോമസ്, (നാഷണൽ ട്രഷറർ) 07828 723468,  ബ്ലെസ്സൺ തോമസ് (കോൺഫറൻസ് കൺവീനർ) +44 7703416885 , സിബി മാത്യു (കോൺഫറൻസ് കൺവീനർ) +44 7424320122 

Advertisement