ഹൈദരാബാദ് - സെക്കന്ദരാബാദ് ട്വിൻ സിറ്റീസ് മലയാളി ക്രിസ്ത്യൻ അസോസിയേഷൻ (TCMCA) വാർഷികം  ഡിസം. 9 ന് 

ഹൈദരാബാദ് - സെക്കന്ദരാബാദ് ട്വിൻ സിറ്റീസ് മലയാളി ക്രിസ്ത്യൻ അസോസിയേഷൻ (TCMCA) വാർഷികം  ഡിസം. 9 ന് 

ഹൈദരാബാദ് - സെക്കന്ദരാബാദ് ട്വിൻ സിറ്റീസ് മലയാളി ക്രിസ്ത്യൻ അസോസിയേഷൻ (TCMCA) വാർഷികം  ഡിസം. 9 ന്  ശനിയാഴ്ച വൈകിട്ട് 6 മുതൽ 8:30 വരെ  സെക്കന്തരാബാദ് മാർ തോമാ പാരീഷ് ഹാളിൽ (സെന്റ് ആൻഡ്രൂസ് ചർച്ച്) നടക്കും.

പാസ്റ്റർ പി.സി. ചെറിയാൻ റാന്നി മുഖ്യ പ്രസംഗകനായിരിക്കും.

വിവരങ്ങൾക്ക് :

Pastor Binoy P.V ( President) : 9491379886,  Pastor Bijo V Kurian (Secretary) : 9491379887

വാർത്ത: പാസ്റ്റർ ലിവിങ്ങ്സ്റ്റൺ