ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ
ആലുവ: ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ സർവ്വീസ് ആലുവ വൈഎംസിഎ ഹാളിൽ ആഗസ്റ്റ് 13 ന് നടന്നു.
പഠനം പൂർത്തീകരിച്ച 90 പേർ ഗ്രാജുവേറ്റ് ചെയ്‌തു. പ്രിൻസിപ്പൽ ഡോ. ഏബ്രഹാം വെൺമണി നേതൃത്വം നൽകി, ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി. ഡോ.സ്റ്റാലിൻ തോമസ് പ്രധാന സന്ദേശം കൈമാറി. പാസ്റ്റർ ബാബു ചെറിയാൻ, പിറവം നിയോഗ പ്രാർത്ഥന നടത്തി. പുതിയ ബാച്ചുകൾ സെപ്റ്റംബറിൽ ആരംഭിക്കും. വിവരങ്ങൾക്ക്: 94479 08196




