'എക്‌സോൾട്ട് 2023' ജൂലൈ 28 മുതൽ

 'എക്‌സോൾട്ട് 2023' ജൂലൈ 28 മുതൽ

കാനഡ : കാനഡയിലെ ഗ്വാൾഫിലുളള എക്‌സോൾട്ടർസ്  ചർച്ചിന്റെ വാർഷിക കോൺഫെറൻസും സംയുക്ത ആരാധനയും 'എക്‌സോൾട്ട് 2023' എന്ന പേരിൽ ജൂലൈ 28 മുതൽ 30 വരെ നടക്കും.പാസ്റ്റർമാരായ കെ.ജെ മാത്യു,  ഫെയ്ത് ബ്ലെസ്സൺ, പ്രിൻസ് റാന്നി എനിവർ പ്രസംഗിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ബെറിൽ തോമസ്, പാസ്റ്റർ വർഗീസ് ഈശോ എന്നിവർ ശുശ്രുഷകൾക്കു നേതൃത്വം നൽകും.

Advertisement