പാസ്റ്റർ വത്സൻ എബ്രഹാമിന് വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു

പാസ്റ്റർ വത്സൻ എബ്രഹാമിന് വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു

കുമ്പനാട്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വത്സൻ എബ്രഹാം  ശാരീരിക വിഷമതകളിലൂടെ കടന്നുപോകുന്നു.  വിശദമായ പരിശോധനയിൽ ലിംഫോമ സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷീണാവസ്ഥയിൽ ആയിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Advertisement 

Advertisement