ജർമ്മനി ഫ്രാങ്ക്‌ഫർട്ട് ജീസസ് ബ്ലെസ്സിങ് ചർച്ച് വാർഷിക സമ്മേളനം 31ന്

ജർമ്മനി ഫ്രാങ്ക്‌ഫർട്ട് ജീസസ് ബ്ലെസ്സിങ് ചർച്ച് വാർഷിക സമ്മേളനം 31ന്

ജർമ്മനി: ഫ്രാങ്ക്‌ഫർട്ട് ജീസസ് ബ്ലെസ്സിങ് ചർച്ചിന്‍റെ വാർഷിക യോഗവും സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഡിസം. 31ന് സഭ ഹാളിൽ നടക്കും. ഡോ. അനു കെന്നത് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെസ്സൺ ജോൺ എബ്രഹാം നേതൃത്വം നൽകും

Advertisement