ഐ.പി.സി. ചെന്നൈ സെന്ററിന് പുതിയ നേതൃത്വം 

ഐ.പി.സി. ചെന്നൈ സെന്ററിന് പുതിയ നേതൃത്വം 
ഭാരവാഹികൾ

ചെന്നൈ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെന്നൈ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ പാസ്റ്റർ സാമൂവേൽ. സി. വർഗീസ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബേബി തോമസ്, സെക്രട്ടറി പാസ്റ്റർ എ. എസ്സ്‌. എബ്രഹാം (സാംജി കണ്ണൂർ ), ജോയിന്റ് സെക്രടറി  അലക്സ്‌ തോമസ്, ട്രഷർ ബിനു മാത്യു, പബ്ലിസിറ്റി കൺവീനർ, ഷിബു കോശി എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ പാസ്റ്റർ അണ്ണാദുരൈ. പി, പാസ്റ്റർ രാജു ജോർജ്, പാസ്റ്റർ സി. ജെ. അച്ഛൻകുഞ്ഞ്, പാസ്റ്റർ റെനി. വി. ചെറിയാൻ, പാസ്റ്റർ ബിജു ഫിലിപ്പ്, പാസ്റ്റർ റിജു. എം. കുര്യൻ, പാസ്റ്റർ വർഗീസ് തോമസ്, പാസ്റ്റർ ചാൾസ്, എബെനെസർ എന്നിവരെയും സഹോദരൻമാരായ കെ. മാത്യൂസ് (സാബു ), ഗീവർഗീസ് സ്കറിയ, റെജി ജോസഫ്, ലിവിൻ വില്ലിയം, ലാസർ പോൾ, ജോസ്. പി, സാം എബ്രഹാം. എന്നിവരെ തിരഞ്ഞെടുത്തു

Advertisement