ഐപിസി ഈസ്റ്റേൺ റീജിയൺ പ്രാർത്ഥന സംഗമം ജൂലൈ 30-ന്

ഐപിസി ഈസ്റ്റേൺ റീജിയൺ പ്രാർത്ഥന സംഗമം ജൂലൈ 30-ന്
ad
ad
ad

ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയണിന്റെ പ്രതിമാസ പ്രാർത്ഥനായോഗം ജൂലൈ 30-ന് ഓൺലൈനായി (Zoom Platform) നടക്കും.

ഡെലവെയറിൽ നിന്നുള്ള റവ.ഫിന്നി വർഗീസ്  ദൈവവചന സന്ദേശം നൽകും. സിസ്റ്റർ റിൻസി, കാര്യസ് ഷാജി  എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പ്രെയർ കോർഡിനേറ്റർ പാസ്റ്റർ വെസ്ലി ഡാനിയേൽ നേതൃത്വം നൽകും.

സൂം പ്ലാറ്റ്‌ഫോം വഴിയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക്  Meeting ID: 770 241 4987, Passcode: 1234 എന്നിവ ഉപയോഗിച്ചോ https://bit.ly/ipcerzoom എന്ന ലിങ്ക് വഴിയോ പങ്കെടുക്കാം.

കൂടാതെ +1 (646) 931-3860 എന്ന നമ്പറിൽ ഡയൽ ചെയ്തും പങ്കെടുക്കാം. വിവരങ്ങൾക്ക്: 215-964-1452.