ഐ.പി.സി യു എ ഇ റീജിയൻ ഒരുക്കുന്ന  'Pray for Manipur' ഓഗസ്റ്റ്‌ 7ന്

ഐ.പി.സി യു എ ഇ റീജിയൻ ഒരുക്കുന്ന  'Pray for Manipur' ഓഗസ്റ്റ്‌ 7ന്

ഷാർജാ : ഐ.പി.സി യുഎഇ റീജിയൻ ഒരുക്കുന്ന  Pray for Manipur  ഓഗസ്റ്റ്‌ 7 തിങ്കളാഴ്ച വൈകിട്ട് 7.30 മുതൽ 9.30 വരെ (യു എ ഇ സമയം)  സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഭാരതത്തിന്റെ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേകാൽ മണിപ്പൂരിനു വേണ്ടിയും ഉള്ള പ്രാർത്ഥനയിൽ ഐ. പി. സി യു. എ. ഇ റീജിയനിലുള്ള എല്ലാ സഭകളും പങ്കെടുക്കുന്ന മീറ്റിംഗിന് റീജിയൻ എക്സിക്യൂട്ടീകൾ നേതൃത്വം നൽകും. ID - 83339462488, Pwd- 341880