ഐപിസി ചിക്മംഗളൂർ സെൻ്റർ രംഗനഹള്ളി കൺവെൻഷൻ ഡിസം: 23 മുതൽ

ഐപിസി ചിക്മംഗളൂർ സെൻ്റർ രംഗനഹള്ളി  കൺവെൻഷൻ ഡിസം: 23 മുതൽ

ചിക്കമംഗളൂരു: ഐപിസി ചിക്കമംഗളൂരു സെൻ്റർ രംഗനഹള്ളി സഭയുടെ 38 - മത് വാർഷിക കൺവെൻഷൻ ഡിസംബർ 23, 24 തിയതികളിൽ രംഗനഹള്ളി എബനേസർ ഐപിസി ചർച്ച് ഹാളിൽ  നടക്കും. 

പാസ്റ്റർ എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം മാത്യു അധ്യക്ഷനായിരിക്കും. പാസ്റ്റർ എബി എബ്രഹാം പത്തനാപുരം മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ മഞ്ജുഷിൻ്റെ നേത്യത്വത്തിൽ സെറാഫി ബീറ്റ്സ് ബെംഗളൂരു ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

 23 ന് രാവിലെ 10 മുതൽ 1വരെ ബൈബിൾ ക്ലാസ് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ സൺഡേസ്കൂൾ, പിവൈപിഎ , സോദരി സമാജം എന്നിവയുടെ വാർഷികവും നടക്കും. 24ന് ഞായറാഴ്ച രാവിലെ 9 ന് സഭാരാധനയും നടക്കുും.  

ഐപിസി രംഗനഹള്ളി സഭാംഗങ്ങളും പാസ്റ്റർ സാം മാത്യൂ ,   എ.പി. പൈലി എന്നിവർ നേതൃത്വം നൽകും.