കുന്നംകുളം സെന്റർ പി.വൈ.പി.എയുടെ സംഗീത സായാഹ്നം ഏപ്രിൽ 5 ന്
കുന്നംകുളം : കുന്നംകുളം സെന്റർ പിവൈപിഎ ഒരുക്കുന്ന സംഗീത സായാഹ്നം "Pnuma 2026" ഏപ്രിൽ 5 ന് വൈകീട്ട് 6 മുതൽ സുവാർത്ത നഗറിൽ നടക്കും. ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കും. പവർ വിഷൻ ഗായകൻ ടിബിൻ തങ്കച്ചൻ നയിക്കുന്ന മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. സുവിശേഷകൻ ഫെയ്ത്ത് ബ്ലെസ്സൺ വചനം സംസാരിക്കും.
പ്രസിഡൻ്റ് ഇവ. സാം സി .കെ, സെക്രട്ടറി ജോയൽ എബ്രഹാം, പബ്ലിസിറ്റി കൺവീനർ ഇവാൻസ് സി.വി. എന്നിവർ നേതൃത്വം നൽകും .

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































