മഹാനേദ് ദാൻ ഫെലോഷിപ്പ് (സെൻട്രൽ റീജൻ) ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ്പ് ഭാരവാഹികൾ
കോട്ടയം: മഹാനേദ് ദാൻ ഫെലോഷിപ്പ് (Mahaneh Dan Fellowship) സെൻട്രൽ റീജിയൻ ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ്പ് ഭാരവാഹികളായി ഗ്രേസി സ്കറിയ (പ്രസിഡന്റ്), ഓമന രാജൻ (വൈസ് പ്രസിഡന്റ്), ലിസ്സി അവറാച്ചൻ (സെക്രട്ടറി), എലിസബത്ത് ഭാസ്കർ (ജോയിന്റ് സെക്രട്ടറി), മോളി തങ്കച്ചൻ (ട്രഷറർ), ബിജി രാജു, ധനലക്ഷ്മി മനോജ് (കമ്മിറ്റി അംഗങ്ങൾ), പ്രസന്ന ജേക്കബ് (പ്രത്യേക ക്ഷണിതാവ്) എന്നിവരെ തിരഞ്ഞെടുത്തു.
Advertisement


























