മാവേലിക്കര കാരാഴ്മ കളയ്ക്കാട്ട് ഗ്രേസ് കോട്ടേജിൽ ഏലിയാമ്മ മത്തായി (80) സൂറത്തിൽ നിര്യാതയായി

മാവേലിക്കര  കാരാഴ്മ കളയ്ക്കാട്ട് ഗ്രേസ് കോട്ടേജിൽ  ഏലിയാമ്മ മത്തായി (80) സൂറത്തിൽ  നിര്യാതയായി

സൂറത്ത് : മാവേലിക്കര കാരാഴ്മ കളയ്ക്കാട്ട് ഗ്രേസ് കോട്ടേജിൽ പരേതനായ  കെ.ജെ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (80) നിര്യാതയായി.

സംസ്‌കാരം ജൂലൈ 16 വ്യാഴാഴ്ച രാവിലെ 9 ന് സൂറത്ത് ചൗക്ക് ബജാർ CNI ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12:30 നു ഗോട്ടലാവാഡി ഇംഗ്ലീഷ് ഗ്രേവ്യാർഡിൽ നടക്കും. 

മക്കൾ: പാസ്റ്റർ ജോൺ മാത്യു (സൂറത്ത് മഹനേ - ദാൻ ഫെല്ലോഷിപ്പ് , മാനേജർ ഗുഡ് ഷെപ്പേർഡ് സ്കൂൾ) കിം കുരുവിള മാത്യു (ജോസ് - USA), ഡോ.ജോജി മാത്യു (USA). മരുമക്കൾ : സൂസൻ (സൂറത്ത് ), ഗ്രെസ് (USA), ലിസ്സ (USA). കൊച്ചുമക്കൾ :- ജെസ്റ്റിൻ (UK), സ്റ്റെഫി - ജെയ്സൺ, ജിനിറ്റ് - ജോയന്നാ , ജെസ്വിൻ, ജോനാഥാൻ ജോയാക്കിം (എല്ലാവരും USA ).

വാർത്ത : പാസ്റ്റർ ജോബി ടി രാജൻ, സിൽവാസ്സ.