അടിയന്തിര പ്രർത്ഥനയ്ക്ക്

അടിയന്തിര പ്രർത്ഥനയ്ക്ക്

ട്രെയിൻ അപകടത്തിൽപെട്ട അഗളി താവളം ഓലിക്കൽ വീട്ടിൽ മേരികുട്ടിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

കോഴിക്കോട് / പാലക്കാട്: ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടയിൽ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് വഴുതി വീണ് ഇരു കാലുകൾ അറ്റ് വളരെ ക്രിട്ടിക്കൽ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിൽ ആയിരിക്കുന്ന ഓലിക്കൽ വീട്ടിൽ മേരികുട്ടിയ്ക്ക് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
അട്ടപ്പാടി ഇന്ത്യൻ റിവൈവൽ ചർച്ച് സഭാ അംഗമാണ്.

മണ്ണാർക്കാട് ചുങ്കത്ത്
ഐപിസി സഭയിലെ സുവിശേഷകനായ  ഇളയ മകൻ റോണിയുടെ രണ്ട് വയസുള്ള മകളുടെ ചികിത്സയ്ക്ക് വേണ്ടി
ഫെബ്രുവരി 1 ന് രാത്രിയിൽ പാലക്കാട്‌ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഇവാ. റോണി ഓലിക്കൽ 
7593943731