മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4 മുതൽ
മൂവാറ്റുപുഴ: മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ മൂവാറ്റുപുഴ സെന്റ്. തോമസ് പബ്ലിക് സ്കൂളിൽ നടക്കും. റവ. സജു വർഗീസ് ഉത്‌ഘാടനം നിർവഹിക്കും. ഡോ. കെ. മുരളീധർ, പാസ്റ്റർ ജോ തോമസ് എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂർ, ടെസ്സി ബിജു എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും. വൈകിട്ട് 5.30 മുതൽ പൊതുയോഗങ്ങൾ നടക്കും. മിഷൻ കോൺഫ്രൻസ് ഉണ്ടായിരിക്കും. സംയുക്തരാധനയോടെ കൺവെൻഷൻ സമാപിക്കും.

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































